Surprise Me!

FIFA Ballon d'Or : ആദ്യ മൂന്നില്‍ നിന്ന് മെസ്സി പുറത്ത് | Oneindia Malayalam

2018-07-18 116 Dailymotion

Who will win Ballon d'Or 2018? <br />2017-18 സീസണിലെ ലോകത്തിലെ മികച്ച ഫുട്‌ബോളര്‍ക്കുള്ള ബാലന്‍ഡിയോര്‍ പുരസ്‌കാരം പോര്‍ച്ചുഗല്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലേക്കെത്താന്‍ സാധ്യത. ഫുട്‌ബോള്‍ ലോകകപ്പിന് ശേഷം പുറത്തുവന്ന പട്ടികയുടെ തലപ്പത്ത് നില്‍ക്കുന്നത് റൊണാള്‍ഡോയാണ്. അവസാന സീസണിലെ സ്പാനിഷ് ലീഗിലും ചാംപ്യന്‍സ് ലീഗിലും റയല്‍ മാഡ്രിഡിനൊപ്പം മിന്നും പ്രകടനമാണ് റൊണാള്‍ഡോ പുറത്തെടുത്തത്. <br />#Ballondor

Buy Now on CodeCanyon